1ദാവീദിന്റെ ഒരു സങ്കീര്‍ത്തനം
1¶ He himene na Rawiri. Ka waiatatia e ahau te mahi tohu me te whakawa tika: ka himene atu ahau ki a koe, e Ihowa.
2ഞാന്‍ ദയയെയും ന്യായത്തെയും കുറിച്ചു പാടും; യഹോവേ, ഞാന്‍ നിനക്കു കീര്‍ത്തനം പാടും.
2Ka ata whakahaere ahau i ahau i runga i te ara tika. A hea koe haere mai ai ki ahau? Ka haereere ahau i roto i toku whare i runga i te ngakau tapatahi.
3ഞാന്‍ നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ ശ്രദ്ധവേക്കും; എപ്പോള്‍ നീ എന്റെ അടുക്കല്‍ വരും? ഞാന്‍ എന്റെ വീട്ടില്‍ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
3E kore te mea tutua e waiho e ahau i mua i oku kanohi; e kino ana ahau ki te mahi a te hunga peka ke: e kore e piri ki ahau.
4ഞാന്‍ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പില്‍ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാന്‍ വെറുക്കുന്നു; അതു എന്നോടു ചേര്‍ന്നു പറ്റുകയില്ല.
4Ka mawehe atu i ahau te ngakau parori ke: e kore ahau e mohio ki te mea kino.
5വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാന്‍ അറികയില്ല.
5Ko te tangata e ngautuara puku ana ki tona hoa ka whakangaromia e ahau: e kore ahau e aro ki te tangata kanohi whakakake, ki te tangata ngakau whakapakari.
6കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാന്‍ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാന്‍ സഹായിക്കയില്ല.
6Kei runga i nga mea pono o te whenua oku kanohi, kia noho ai ratou ki ahau: ko te tangata e haere ana i te ara tika, ka mahi tena ki ahau.
7ദേശത്തിലെ വിശ്വസ്തന്മാര്‍ എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേല്‍ ഇരിക്കുന്നു; നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ നടക്കുന്നവന്‍ എന്നെ ശുശ്രൂഷിക്കും.
7E kore e noho ki toku whare te kaimahi i te hianga: e kore e tu ki toku aroaro te tangata korero teka.
8വഞ്ചനചെയ്യുന്നവന്‍ എന്റെ വീട്ടില്‍ വസിക്കയില്ല; ഭോഷകു പറയുന്നവന്‍ എന്റെ മുമ്പില്‍ ഉറെച്ചുനില്‍ക്കയില്ല.
8I tenei ata, i tenei ata, ka whakangaromia e ahau nga tangata kikino katoa o te whenua: kia hatepea atu ai i te pa o te Atua te hunga katoa e mahi ana i te kino.
9യഹോവയുടെ നഗരത്തില്‍നിന്നു സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയേണ്ടതിന്നു ദേശത്തിലെ ദുഷ്ടന്മാരെ ഒക്കെയും ഞാന്‍ രാവിലെതോറും നശിപ്പിക്കും.