1ദാവീദിന്റെ ഒരു ആരോഹണഗീതം.
1¶ He waiata; he pikitanga. Na Rawiri. I koa ahau i ta ratou meatanga mai ki ahau; Tatou ka haere ki te whare o Ihowa.
2യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
2E tu ana o matou waewae ki ou tatau, e Hiruharama:
3യെരൂശലേമേ, ഞങ്ങളുടെ കാലുകള്‍ നിന്റെ വാതിലുകള്‍ക്കകത്തു നിലക്കുന്നു.
3Ko te hanganga o Hiruharama, rite tonu ki to te pa kua tuhonohonoa ki a ia ano..
4തമ്മില്‍ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!
4Haereere ana ki reira nga iwi, nga iwi o Ihowa, ki to Iharaira whakaaturanga, ki te whakawhetai ki te ingoa o Ihowa.
5അവിടേക്കു ഗോത്രങ്ങള്‍, യഹോവയുടെ ഗോത്രങ്ങള്‍ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‍വാന്‍ കയറിച്ചെല്ലുന്നു.
5Kua whakaturia hoki ki reira nga torona whakawa, nga torona o te whare o Rawiri.
6അവിടെ ന്യായാസനങ്ങള്‍, ദാവീദ്ഗൃഹത്തിന്റെ ന്യായാസനങ്ങള്‍ തന്നേ ഇരിക്കുന്നു.
6¶ Inoia he ata noho mo Hiruharama: ka whiwhi ki te pai te hunga e aroha ana ki a koe.
7യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാര്‍ത്ഥിപ്പിന്‍ ; നിന്നെ സ്നേഹിക്കുന്നവര്‍ സ്വൈരമായിരിക്കട്ടെ.
7Kia mau te rongo ki ou taiepa, me te pai ki ou whare kingi.
8നിന്റെ കൊത്തളങ്ങളില്‍ സമാധാനവും നിന്റെ അരമനകളില്‍ സ്വൈരവും ഉണ്ടാകട്ടെ.
8He mea mo oku teina, mo oku hoa, taku e mea nei, Kia mau te rongo ki roto ki a koe.
9എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നില്‍ സമാധാനം ഉണ്ടാകട്ടെ എന്നു ഞാന്‍ പറയും.
9He whakaaro ki te whare o Ihowa, o to tatou Atua, ka rapu ahau i te pai mou.
10നമ്മുടെ ദൈവമായ യഹോവയുടെ ആലയം നിമിത്തം ഞാന്‍ നിന്റെ നന്മ അന്വേഷിക്കും.