1ആരോഹണഗീതം
1¶ He waiata; he pikitanga. Ka anga atu oku kanohi ki nga maunga; no reira nei te awhina moku.
2ഞാന്‍ എന്റെ കണ്ണു പര്‍വ്വതങ്ങളിലേക്കു ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
2No Ihowa te awhina moku, no te kaihanga o te rangi, o te whenua.
3എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍നിന്നു വരുന്നു.
3E kore ia e tuku i tou waewae kia nekehia; e kore tou kaitiaki e moe.
4നിന്റെ കാല്‍ വഴുതുവാന്‍ അവന്‍ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവന്‍ മയങ്ങുകയുമില്ല.
4Ina, e kore te kaitiaki o Iharaira e parangia, e moe.
5യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
5Ko Ihowa tou kaitiaki, ko Ihowa tou whakamarumaru i tou matau.
6യഹോവ നിന്റെ പരിപാലകന്‍ ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണല്‍.
6E kore koe e pakia e te ra i te awatea, e te marama ranei i te po.
7പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
7Ma Ihowa koe e tiaki i roto i nga kino katoa; mana e tiaki tou wairua.
8യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്റെ പ്രാണനെ പരിപാലിക്കും.
8Ma Ihowa e tiaki tou haerenga atu, me tou haerenga mai aianei a ake tonu atu.
9യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.