Malayalam

Maori

Psalms

129

1ആരോഹണഗീതം.
1¶ He waiata; he pikitanga. He ki tenei ma Iharaira, Ka maha a ratou tukinotanga i ahau o toku tamarikitanga ake;
2യിസ്രായേല്‍ പറയേണ്ടതെന്തെന്നാല്‍അവര്‍ എന്റെ ബാല്യംമുതല്‍ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
2Ka maha a ratou tukinotanga i ahau o toku tamarikitanga ake; heoi kihai ahau i taea e ratou.
3അവര്‍ എന്റെ ബാല്യംമുതല്‍ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവര്‍ എന്നെ ജയിച്ചില്ല.
3I parautia toku tuara e nga kaiparau; he roa a ratou parautanga.
4ഉഴവുകാര്‍ എന്റെ മുതുകിന്മേല്‍ ഉഴുതു; ഉഴവു ചാലുകളെ അവര്‍ നീളത്തില്‍ കീറി.
4He tika ta Ihowa: motu pu i a ia nga aho a te hunga kino.
5യഹോവ നീതിമാനാകുന്നു; അവന്‍ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.
5¶ Kia whakama, kia whakahokia ki muri, te hunga katoa e kino nei ki Hiona.
6സീയോനെ പകെക്കുന്നവരൊക്കെയും ലജ്ജിച്ചു പിന്‍ തിരിഞ്ഞുപോകട്ടെ.
6Kia rite ratou ki te tarutaru i nga tuanui, e memenge nei i te mea kiano i tupu ake.
7വളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവര്‍ ആകട്ടെ.
7E kore nei e ki te ringa o te kaikoti, te uma hoki o te kaipaihere.
8കൊയ്യുന്നവന്‍ അതുകൊണ്ടു തന്റെ കൈയാകട്ടെ കറ്റ കെട്ടുന്നവന്‍ തന്റെ മാര്‍വ്വിടം ആകട്ടെ നിറെക്കയില്ല.
8E kore ano te hunga e haere ana i te taha e mea, Kia tau ki a koutou te manaaki a Ihowa: ko ta matou manaaki tenei ki a koutou i runga i te ingoa o Ihowa.
9യഹോവയുടെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നിങ്ങനെ വഴിപോകുന്നവര്‍ പറയുന്നതുമില്ല.