1ബാബേല്‍ നദികളുടെ തീരത്തു ഞങ്ങള്‍ ഇരുന്നു, സീയോനെ ഔര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു.
1¶ I te taha o nga wai o Papurona, noho ana tatou i reira, ae, tangi ana tatou, ia tatou i mahara ai ki Hiona.
2അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേല്‍ ഞങ്ങള്‍ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.
2Whakairia ake e tatou a tatou hapa ki runga ki nga wirou i waenganui o reira.
3ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവര്‍സീയോന്‍ ഗീതങ്ങളില്‍ ഒന്നു ചൊല്ലുവിന്‍ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവര്‍ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.
3No te mea i tono i reira te hunga nana tatou i herehere ki etahi waiata i a tatou, me te hunga nana tatou i tukino i tono mai he hari i a tatou, i mea mai, Waiatatia mai ki a matou tetahi o nga waiate o Hiona.
4ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?
4Me pehea matou ka waiata ai i te waiata a Ihowa i te whenua tauhou?
5യെരൂശലേമേ, നിന്നെ ഞാന്‍ മറക്കുന്നു എങ്കില്‍ എന്റെ വലങ്കൈ മറന്നു പോകട്ടെ.
5Ki te wareware ahau ki a koe, e Hiruharama, kia wareware toku ringa matau ki tana mahi.
6നിന്നെ ഞാന്‍ ഔര്‍ക്കാതെ പോയാല്‍, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാള്‍ വിലമതിക്കാതെ പോയാല്‍, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.
6Ki te kore ahau e mahara ki a koe, kia piri toku arero ki toku ngao; ki te kore ahau e whakanui i Hiruharama ki runga ake i taku mea i tino hari ai.
7ഇടിച്ചുകളവിന്‍ , അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിന്‍ ! എന്നിങ്ങനെ പറഞ്ഞ ഏദോമ്യര്‍ക്കായി യഹോവേ, യെരൂശലേമിന്റെ നാള്‍ ഔര്‍ക്കേണമേ.
7¶ E Ihowa, maharatia nga tama a Eroma i te ra o Hiruharama; ta ratou meatanga, Whakahoroa, whakahoroa, a taea rawatia ano tona turanga.
8നാശം അടുത്തിരിക്കുന്ന ബാബേല്‍പുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവന്‍ ഭാഗ്യവാന്‍ . നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേല്‍ അടിച്ചുകളയുന്നവന്‍ ഭാഗ്യവാന്‍ .
8E te tamahine o Papurona, meake nei whakangaromia, ka hari te tangata e utua ai koe mo tau i mea ai ki a matou.
9Ka hari te tangata e hopu ana, e ta ana i au mea nohinohi ki runga ki te kohatu.