Malayalam

Maori

Psalms

4

1എന്റെ നീതിയായ ദൈവമേ, ഞാന്‍ വിളിക്കുമ്പോള്‍ ഉത്തരമരുളേണമേ; ഞാന്‍ ഞെരുക്കത്തില്‍ ഇരുന്നപ്പോള്‍ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
1¶ Ki te tino kaiwhakatangi Nekinoto. He himene na Rawiri. Whakahokia mai he kupu ki ahau, e te Atua o toku tika, ina karanga ahau: i ahau i te pouri i whakaputaina ahau e koe; kia atawhai ki ahau, whakarongo ki taku inoi.
2പുരുഷന്മാരേ, നിങ്ങള്‍ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.
2E nga tama a te tangata, kia pehea te roa o ta koutou mea i toku kororia hei whakama, o ta koutou aroha ki te horihori, o ta koutou whai i te teka? (Hera.
3യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിന്‍ ; ഞാന്‍ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോള്‍ അവന്‍ കേള്‍ക്കും.
3Otiia kia mohio koutou he mea momotu ke na Ihowa te tangata tapu mana: e whakarongo a Ihowa ua karanga ahau ki a ia.
4നടുങ്ങുവിന്‍ ; പാപം ചെയ്യാതിരിപ്പിന്‍ ; നിങ്ങളുടെ കിടക്കമേല്‍ ഹൃദയത്തില്‍ ധ്യാനിച്ചു മൌനമായിരിപ്പിന്‍ . സേലാ.
4Kia oho koutou, a kaua e hara: korerorero ki o koutou ngakau i runga i o koutou moenga, me te ata takoto ano. (Hera.
5നീതിയാഗങ്ങളെ അര്‍പ്പിപ്പിന്‍ ; യഹോവയില്‍ ആശ്രയം വെപ്പിന്‍ .
5Patua nga whakahere o te tika, me te okioki ano ki a Ihowa.
6നമുക്കു ആര്‍ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേല്‍ ഉദിപ്പിക്കേണമേ.
6¶ He tokomaha te mea ana, Ma wai e whakakite te pai ki a matou? Kia ara, e Ihowa, te marama o tou mata ki runga ki a matou.
7ധാന്യവും വീഞ്ഞും വര്‍ദ്ധിച്ചപ്പോള്‍ അവര്‍ക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തില്‍ നല്കിയിരിക്കുന്നു.
7Hira ake te hari i homai e koe ki roto ki toku ngakau i to ratou i te wa i hua ai a ratou witi, ta ratou waina.
8ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിര്‍ഭയം വസിക്കുമാറാക്കുന്നതു.
8Ka takoto marire ahau, a moe tonu iho: ko koe anake hoki, e Ihowa, hei mea kia au toku noho.