Malayalam

Maori

Psalms

67

1ദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ; അവന്‍ തന്റെ മുഖത്തെ നമ്മുടെമേല്‍ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.
1¶ Ki te tino kaiwhakatangi. Nekinoto. He himene, he waiata. Ma te Atua tatou e atawhai, mana tatou e manaaki; mana e mea kia tiaho tona mata ki a tatou; (Hera.
2നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകലജാതികളുടെ ഇടയിലും അറിയേണ്ടതിന്നു തന്നേ.
2Kia matauria ai tau ara ki runga ki te whenua, tau whakaoranga i roto i nga tauiwi katoa.
3ദൈവമേ, ജാതികള്‍ നിന്നെ സ്തുതിക്കും; സകലജാതികളും നിന്നെ സ്തുതിക്കും.
3Kia whakamoemiti nga iwi ki a koe, e te Atua, kia whakamoemiti nga iwi katoa ki a koe.
4ജാതികള്‍ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ചു ഭൂമിയിലെ ജാതികളെ ഭരിക്കുന്നുവല്ലോ. സേലാ.
4Kia koa nga tauiwi, kia waiata i te hari: no te mea ka tika tau whakawa mo nga iwi, a ka kawana koe i nga tauiwi o te whenua. (Hera.
5ദൈവമേ ജാതികള്‍ നിന്നെ സ്തുതിക്കും; സകല ജാതികളും നിന്നെ സ്തുതിക്കും.
5Kia whakamoemiti nga iwi ki a koe, e te Atua, kia whakamoemiti nga iwi katoa ki a koe.
6ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.
6Kua tuku mai nei te whenua i ona hua; a ka manaaki te Atua, to tatou Atua, i a tatou.
7ദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികള്‍ ഒക്കെയും അവനെ ഭയപ്പെടും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)
7Ka manaaki te Atua i a tatou; a ka wehi nga pito katoa o te whenua i a ia.