1എന്റെ ദൈവമായ യഹോവേ, നിന്നെ ഞാന്‍ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യില്‍ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ.
1¶ He Hikaiono na Rawiri, tana i waiata ai ki a Ihowa mo nga kupu a Kuhu Pineamine. E Ihowa, e toku Atua, kei a koe toku whakawhirinakitanga: kia ora ahau i te hunga katoa e aru ana i ahau, kia mawhiti atu hoki ahau:
2അവന്‍ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാന്‍ ആരുമില്ലാതിരിക്കുമ്പോള്‍ എന്നെ ചീന്തിക്കളയരുതേ.
2Kei haehae ia i toku wairua, ano he raiona, a titaritari noa, i te mea kahore he kaiarai.
3എന്റെ ദൈവമായ യഹോവേ, ഞാന്‍ ഇതു ചെയ്തിട്ടുണ്ടെങ്കില്‍, എന്റെ പക്കല്‍ നീതികേടുണ്ടെങ്കില്‍,
3E Ihowa, e toku Atua, ki te mea naku tena mahi, ki te mea he hara kei oku ringa;
4എനിക്കു ബന്ധുവായിരുന്നവനോടു ഞാന്‍ ദോഷം ചെയ്തിട്ടുണ്ടെങ്കില്‍, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാന്‍ വിടുവിച്ചുവല്ലോ -
4Ki te mea i whakahokia e ahau he kino ki te tangata kua mau nei ta maua rongo; i whakaora nei hoki ahau i te tangata i kino noa mai ki ahau:
5ശത്രു എന്റെ പ്രാണനെ പിന്തുടര്‍ന്നു പിടിക്കട്ടെ; അവന്‍ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയില്‍ തള്ളിയിടട്ടെ. സേലാ.
5Kia arumia toku wairua e te hoariri, a kia mau; kia takahia hoki toku ora e ia ki te whenua, kia whakatokotoria ano toku kororia ki te puehu. (Hera.
6യഹോവേ, കോപത്തോടെ എഴുന്നേല്‍ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിര്‍ത്തുനില്‍ക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.
6E Ihowa, whakatika, kia riri koe, ara ake, e nana nei hoki oku hoa whawhai: kia oho ake hoki koe moku; kua kiia e koe te whakawa.
7ജാതികളുടെ സംഘം നിന്നെ ചുറ്റിനില്‍ക്കട്ടെ; നീ അവര്‍ക്കും മീതെ കൂടി ഉയരത്തിലേക്കു മടങ്ങേണമേ.
7Tukua kia karapotia koe e te whakaminenga o nga iwi: ma runga atu i a ratou tou hokinga atu ki runga.
8യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാര്‍ത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;
8Ko Ihowa e whakarite whakawa ana mo nga iwi; kia rite, e Ihowa, tau whakawa moku ki taku mahi tika, ki te tapatahi hoki o oku whakaaro.
9ദുഷ്ടന്റെ ദുഷ്ടത തീര്‍ന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.
9Kia whakamutua te kino o te hunga kino: whakaukia hoki te tangata tika: e whakamatautau ana hoki te Atua tika i nga ngakau, i nga whatumanawa.
10എന്റെ പരിച ദൈവത്തിന്റെ പക്കല്‍ ഉണ്ടു; അവന്‍ ഹൃദയപരമാര്‍ത്ഥികളെ രക്ഷിക്കുന്നു.
10¶ Kei te Atua toku whakangungu rakau, mana e whakaora te hunga ngakau tika.
11ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.
11He kaiwhakawa tika te Atua, ae ra, he Atua e riri ana i tenei ra, i tenei ra.
12മനം തിരിയുന്നില്ലെങ്കില്‍ അവന്‍ തന്റെ വാളിന്നു മൂര്‍ച്ചകൂട്ടും; അവന്‍ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.
12Ki te kore tetahi e tahuri, ka whakakoia e ia tana hoari; kua whakapikoa e ia tana kopere, a oti rawa te whakapai.
13അവന്‍ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു. തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീര്‍ത്തിരിക്കുന്നു.
13Oti rawa ano ana mea whakamate te whakapai e ia; kua meinga e ia ana pere ano he ahi.
14ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവന്‍ കഷ്ടത്തെ ഗര്‍ഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു.
14Nana, he kino te mea e whakamamae nei ia; he whanoke te mea i hapu ki roto ki a ia, a whanau ake he teka.
15അവന്‍ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയില്‍ താന്‍ തന്നേ വീണു.
15I pokaia e ia he poka, he mea keri nana, taka iho ia ki roto ki te rua i mahia e ia.
16അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാല്‍ക്കാരം അവന്റെ നെറുകയില്‍ തന്നേ വീഴും.
16Ka hoki tona whanoke ki tona matenga, a ka tau iho tana tukino ki tona tumuaki.
17ഞാന്‍ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.
17Ka rite ki tona tika taku whakamoemiti ki a Ihowa: ka himene atu hoki ahau ki te ingoa o Ihowa, o te Runga Rawa.