1ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തില്‍ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.
1¶ Ki te tino kaiwhakatangi. Kititi. He himene na Rawiri. E Ihowa, e to matou Ariki, ano te nui o tou ingoa i te whenua katoa! Paku ana i a koe tou kororia ki runga ake i nga rangi!
2നിന്റെ വൈരികള്‍നിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാന്‍ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍നിന്നു ബലം നിയമിച്ചിരിക്കുന്നു.
2U pu i a koe te kaha o te mangai o nga kohungahunga, o nga mea ngote u hei mea mo ou hoariri, hei pehi mo te hoariri, mo te kairapu utu.
3നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോള്‍,
3¶ Ka titiro ahau ki au rangi, ki te mahi a ou maihao, ki te marama, ki nga whetu, i hanga nei e koe;
4മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന്നു അവന്‍ എന്തു? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന്നു അവന്‍ എന്തുമാത്രം?
4He aha te tangata i maharatia ai e koe? te tama ranei a te tangata i tirohia ai ia e koe?
5നീ അവനെ ദൈവത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
5Nohinohi nei te wahi i whakaititia iho ai ia e koe i te Atua, karaunatia ana ia e koe ki te kororia, ki te honore.
6നിന്റെ കൈകളുടെ പ്രവൃത്തികള്‍ക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാല്‍കീഴെയാക്കിയിരിക്കുന്നു;
6Waiho iho e koe hei kingi mo nga mahi a ou ringa; kua waiho e koe nga mea katoa i raro i ona waewae;
7ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും
7Nga hipi katoa, nga puru, me nga kirehe katoa o te parae;
8ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.
8Te manu o te rangi, me te ika o te moana, e tere nei i nga ara o nga moana.
9ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
9E Ihowa, e to matou Ariki, ano te nui o tou ingoa i te whenua katoa!