1ദൈവം യെഹൂദയില്‍ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലില്‍ വലിയതാകുന്നു.
1¶ Ki te tino kaiwhakatangi. Nekinoto. He himene, he waiata na Ahapa. E matauria ana te Atua i roto i a Hura, he nui tona ingoa i roto i a Iharaira.
2അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
2Kei Harema hoki tona tapenakara; kei Hiona tona nohoanga.
3അവിടെവെച്ചു അവന്‍ വില്ലിന്റെ മിന്നുന്ന അമ്പുകളും പരിചയും വാളും യുദ്ധവും തകര്‍ത്തുകളഞ്ഞു. സേലാ.
3I whati i a ia i reira nga pere o te kopere, te whakangungu rakau, te hoari, me nga mea mo te whawhai. (Hera.
4ശാശ്വതപര്‍വ്വതങ്ങളെക്കാള്‍ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.
4Tera atu tou kororia, tou nui, i to nga maunga kirehe.
5ധൈര്യശാലികളെ കൊള്ളയിട്ടു അവര്‍ നിദ്രപ്രാപിച്ചു; പരാക്രമശാലികള്‍ക്കു ആര്‍ക്കും കൈക്കരുത്തില്ലാതെപോയി.
5Kua pahuatia te hunga ngakau toa, moe ana ratou i ta ratou moe; kihai ano i whai ringa tetahi o nga marohirohi.
6യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാല്‍ തേരും കുതിരയും ഗാഢനിദ്രയില്‍ വീണു.
6Na tau whakatupehupehu, e te Atua o Hakopa, i parangia ai te hariata me te hoiho e te moe.
7നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാല്‍ തിരുമുമ്പാകെ നില്‍ക്കാകുന്നവന്‍ ആര്‍?
7¶ Ko koe, ina, ko koe e wehingia; ko wai hoki e tu ki tou aroaro ina riri koe?
8സ്വര്‍ഗ്ഗത്തില്‍നിന്നു നീ വിധി കേള്‍പ്പിച്ചു; ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാന്‍
8Nau i rangona iho ai te whakawa i te rangi: wehi ana te whenua, whakaririka kau ana,
9ദൈവം ന്യായവിസ്താരത്തിന്നു എഴുന്നേറ്റപ്പോള്‍ ഭൂമി ഭയപ്പെട്ടു അമര്‍ന്നിരുന്നു. സേലാ.
9I te aranga ake o te Atua ki te whakawa, ki te whakaora i te hunga mahaki katoa o te whenua. (Hera.
10മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരെക്കു കെട്ടിക്കൊള്ളും.
10He pono ka whai kororia koe i te riri o te tangata: mau ano e whitiki te toenga o te riri.
11നിങ്ങളുടെ ദൈവമായ യഹോവേക്കു നേരുകയും നിവര്‍ത്തിക്കയും ചെയ്‍വിന്‍ ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവന്നു കാഴ്ചകൊണ്ടുവരട്ടെ.
11Whakapuakina te kupu taurangi ki a Ihowa, ki to koutou Atua, whakamana hoki; e te hunga katoa i tetahi taha ona, i tetahi taha, mauria he hakari ki a ia, ka tika hoki te wehi ki a ia.
12അവന്‍ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാര്‍ക്കും അവന്‍ ഭയങ്കരനാകുന്നു. സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.
12Mana e poro atu te wairua o nga rangatira: e matakuria ana ia e nga kingi o te whenua.