Malayalam

Maori

Psalms

87

1യഹോവ വിശുദ്ധപര്‍വ്വതത്തില്‍ സ്ഥാപിച്ച നഗരത്തെ,
1¶ He himene, he waiata ma nga tama a Koraha. Kei nga maunga tapu tona turanga:
2സീയോന്റെ പടിവാതിലുകളെ തന്നേ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.
2E arohaina rawatia ana e Ihowa nga kuwaha o Hiona i nga nohoanga katoa o Hakopa.
3ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്വമുള്ള കാര്യങ്ങള്‍ അരുളിച്ചെയ്തിരിക്കുന്നു. സേലാ.
3He mea kororia nga mea e korerotia ana mou, e te pa o te Atua. (Hera.
4ഞാന്‍ എന്റെ പരിചയക്കാരുടെ കൂട്ടത്തില്‍ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യര്‍, സോര്‍, കൂശ് എന്നിവരെയും പ്രസ്താവിക്കും; ഇവന്‍ അവിടെ ജനിച്ചു.
4¶ Ka korerotia e ahau a Rahapa raua ko Papurona ki roto i te hunga e matau ana ki ahau: tirohia atu a Pirihitia, a Taira, a Etiopia; i whanau tenei ki reira.
5ഇവനും അവനും അവിടെ ജനിച്ചു എന്നും സീയോനെക്കുറിച്ചു പറയും; അത്യുന്നതന്‍ തന്നേ അതിനെ സ്ഥാപിച്ചിരിക്കുന്നു.
5Ae ra ko te kupu tenei mo Hiona, I whanau tenei me tera ki reira: ma te Runga Rawa pu ano ia e whakapumau.
6യഹോവ വംശങ്ങളെ എഴുതുമ്പോള്‍ഇവന്‍ അവിടെ ജനിച്ചു എന്നിങ്ങനെ എണ്ണും സേലാ.
6Ka korerotia e Ihowa, ina tuhituhia nga iwi, I whanau tenei ki reira. (Hera.
7എന്റെ ഉറവുകള്‍ ഒക്കെയും നിന്നില്‍ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും. (ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം; സംഗീതപ്രമാണിക്കു; മഹലത്ത് രാഗത്തില്‍ പ്രതിഗാനത്തിന്നായി; എസ്രാഹ്യനായ ഹേമാന്റെ ഒരു ധ്യാനം.)
7Na ka mea te hunga waiata, me te hunga kanikani, Kei a koe oku puna katoa.