Malayalam

Maori

Psalms

88

1എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാന്‍ രാവും പകലും തിരുസന്നിധിയില്‍ നിലവിളിക്കുന്നു;
1¶ He waiata, he himene ma nga tama a Koraha. Ki te tino kaiwhakatangi. Maharata Reanoto. He Makiri na Hemana Eterahi. E Ihowa, e te Atua o toku whakaoranga, he tangi taku ki tou aroaro i te ao, i te po.
2എന്റെ പ്രാര്‍ത്ഥന നിന്റെ മുമ്പില്‍ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.
2Kia tae atu taku inoi ki tou aroaro: whakatitahatia mai tou taringa ki taku tangi.
3എന്റെ പ്രാണന്‍ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവന്‍ പാതാളത്തോടു സമീപിക്കുന്നു.
3Kua ki hoki toku wairua i te pouri, a e whakatata ana toku ora ki te reinga.
4കുഴിയില്‍ ഇറങ്ങുന്നവരുടെ കൂട്ടത്തില്‍ എന്നെ എണ്ണിയിരിക്കുന്നു; ഞാന്‍ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
4Kua taua tahitia ahau me te hunga e heke ana ki te rua; e rite ana ahau ki te tangata kahore ona awhina!
5ശവകൂഴിയില്‍ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഔര്‍ക്കുംന്നില്ല; അവര്‍ നിന്റെ കയ്യില്‍നിന്നു അറ്റുപോയിരിക്കുന്നു.
5I maka ki waenga i nga tupapaku, me he tangata i patua e takoto ana i te urupa, kahore nei e maharatia e koe i muri; he mea momotu ke ratou na tou ringa.
6നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
6Kua whakatakotoria ahau e koe ki te rua i raro riro, ki te pouri, ki nga rire.
7നിന്റെ ക്രോധം എന്റെമേല്‍ ഭാരമായിരിക്കുന്നു. നിന്റെ എല്ലാതിരകളുംകൊണ്ടു നീ എന്നെ വലെച്ചിരിക്കുന്നു. സേലാ.
7E pehia ana ahau e tou riri, e pakia ana hoki e koe ki au ngaru katoa. (Hera.
8എന്റെ പരിചയക്കാരെ നീ എന്നോടു അകറ്റി, എന്നെ അവര്‍ക്കും വെറുപ്പാക്കിയിരിക്കുന്നു; പുറത്തിറങ്ങുവാന്‍ കഴിയാതവണ്ണം എന്നെ അടെച്ചിരിക്കുന്നു.
8Kua whakamataratia atu e koe oku hoa kia tawhiti i ahau: kua meinga ahau e koe hei mea whakarihariha ki a ratou: kua uakina mai ahau, a kahore e puta ki waho.
9എന്റെ കണ്ണു കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാന്‍ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്റെ കൈകളെ നിങ്കലേക്കു മലര്‍ത്തുകയും ചെയ്യുന്നു.
9Kua he toku kanohi i te tangihanga: e karanga ana ahau ki a koe, e Ihowa, i nga ra katoa, kua totoro hoki oku ringa ki a koe.
10നീ മരിച്ചവര്‍ക്കും അത്ഭുതങ്ങള്‍ കാണിച്ചുകൊടുക്കുമോ? മൃതന്മാര്‍ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.
10¶ Tera ranei koe e mahi merekara ki nga tupapaku? E ara koia te hunga kua mate ki te whakamoemiti ki a koe? (Hera.
11ശവകൂഴിയില്‍ നിന്റെ ദയയെയും വിനാശത്തില്‍ നിന്റെ വിശ്വസ്തതയെയും വര്‍ണ്ണിക്കുമോ?
11Ka kauwhautia ranei tou aroha i roto i te urupa? tou pono i roto i te ngaromanga?
12അന്ധകാരത്തില്‍ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതയും വെളിപ്പെടുമോ?
12E matauria koia au mea whakamiharo i roto i te pouri? tou tika i te whenua o te warewaretanga?
13എന്നാല്‍ യഹോവേ, ഞാന്‍ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയില്‍ വരുന്നു.
13Ko ahau ia kua karanga ki a koe, e Ihowa: a i te ata ka tae atu taku inoi ki tou aroaro.
14യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു? നിന്റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?
14He aha, e Ihowa, i panga ai toku wairua e koe? He aha i huna ai tou mata ki ahau?
15ബാല്യംമുതല്‍ ഞാന്‍ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാന്‍ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.
15No toku tamarikitanga ake ano i pakia ai ahau, i whakahemohemo ai: i ahau e pehia ana e au whakawehi, ka pororaru noa iho.
16നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്റെ ഘോരത്വങ്ങള്‍ എന്നെ സംഹരിച്ചിരിക്കുന്നു.
16I tika tou riri nui ma runga i ahau; kua haukotia ahau e au mea whakawehi.
17അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.
17Ano he wai ratou ki te karapoti i ahau i te ra roa nei; hui tahi ratou ki te taiawhio i ahau.
18സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു; എന്റെ പരിചയക്കാര്‍ അന്ധകാരമത്രേ. (എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം.)
18Kua wehea e koe kia tawhiti atu i ahau te hoa hei aroha mai, me oku hoa ki roto ki te pouri.