Malayalam

Maori

Revelation

8

1അവന്‍ ഏഴാം മുദ്രപൊട്ടിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഏകദേശം അര മണിക്ക്കുറോളം മൌനത ഉണ്ടായി.
1¶ A i tana wahanga i te whitu o nga hiri, kahore he aha i rangona i te rangi me te mea kotahi te hawhe haora.
2അപ്പോള്‍ ദൈവസന്നിധിയില്‍ ഏഴു ദൂതന്മാര്‍ നിലക്കുന്നതു ഞാന്‍ കണ്ടു; അവര്‍ക്കും ഏഴു കാഹളം ലഭിച്ചു.
2A ka kite ahau i nga anahera tokowhitu e tu ra i te aroaro o te Atua; a e whitu nga tetere i hoatu ki a ratou.
3മറ്റൊരു ദൂതന്‍ ഒരു സ്വര്‍ണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സീംഹാസനത്തിന്‍ മുമ്പിലുള്ള സ്വര്‍ണ്ണപീഠത്തിന്‍ മേല്‍ സകലവിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയോടു ചേര്‍ക്കേണ്ടതിന്നു വളരെ ധൂപവര്‍ഗ്ഗം അവന്നു കൊടുത്തു.
3A ka haere mai tetahi atu anahera, ka tu ki runga o te aata, he tahu koura tana; a he maha nga whakakakara i hoatu ki a ia, hei tapiri mana ki nga inoi a te hunga tapu katoa ki runga ki te aata koura i mua i te torona.
4ധൂപവര്‍ഗ്ഗത്തിന്റെ പൂക വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനയോടുകൂടെ ദൂതന്റെ കയ്യില്‍നിന്നു ദൈവസന്നിധിയിലേക്കു കയറി.
4A, ko te paoa o nga whakakakara me nga inoi a te hunga tapu, ka kake atu i te ringaringa o te anahera ki te aroaro o te Atua.
5ദൂതന്‍ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനല്‍ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
5A ka mau te anahera ki te tahu whakakakara, ka whakakiia ki te kapura o te aata, panga ana e ia ki te whenua: na ko te putanga mai o nga whatitiri, o nga reo, o nga uira, o te ru.
6ഏഴു കാഹളമുള്ള ദൂതന്മാര്‍ ഏഴുവരും കാഹളം ഊതുവാന്‍ ഒരുങ്ങിനിന്നു.
6Na kua takatu nga anahera tokowhitu i nga tetere e whitu, ka mea ki te whakatangi.
7ഒന്നാമത്തവന്‍ ഊതി; അപ്പോള്‍ രക്തം കലര്‍ന്ന കല്മഴയും തീയും ഭൂമിമേല്‍ ചൊരിഞ്ഞിട്ടു ഭൂമിയില്‍ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളില്‍ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.
7¶ Whakatangi ana te anahera tuatahi, na, he whatu tera, he kapura, he toto ano hoki i roto, ka panga ki te whenua: na kua pau i te ahi te wahi tuatoru o te whenua, kua pau i te ahi te wahi tuatoru o nga rakau, a pau ake hoki i te ahi nga tarutaru m atomato katoa.
8രണ്ടാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ തീ കത്തുന്ന വന്‍ മലപോലെയൊന്നു സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലില്‍ മൂന്നിലൊന്നു രക്തമായിത്തീര്‍ന്നു.
8A ka whakatangi te rua o nga anahera, na, me te mea he maunga nui tera, e kaia ana e te ahi, kua maka ki te moana: a ka meinga te wahi tuatoru o te moana hei toto;
9സമുദ്രത്തില്‍ പ്രാണനുള്ള സൃഷ്ടികളില്‍ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു.
9A mate iho te wahi tuatoru o nga mea hanga i roto i te moana, o nga mea whai ora; ngaro iho hoki te wahi tuatoru o nga kaipuke.
10മൂന്നാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ദീപം പോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു; നദികളില്‍ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു.
10A ka whakatangi te toru o nga anahera, na, kua taka iho i te rangi he whetu nui e ka ana, ano he rama, a taka ana ki te wahi tuatoru o nga awa, ki nga puna hoki o nga wai;
11ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേര്‍; വെള്ളത്തില്‍ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാല്‍ മനുഷ്യരില്‍ പലരും മരിച്ചുപോയി.
11A ko te ingoa o te whetu ko Taru kawa: a ka meinga te wahi tuatoru o nga wai hei taru kawa; a he tokomaha nga tangata i mate i nga wai, no te mea kua kawa.
12നാലാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ സൂര്യനില്‍ മൂന്നിലൊന്നിനും ചന്ദ്രനില്‍ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയില്‍ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.
12A ka whakatangi te wha o nga anahera, na, kua patua te wahi tuatoru o te ra, me te wahi tuatoru o te marama, me te wahi tuatoru hoki o nga whetu; kia pouri ai te wahi tuatoru o aua mea, kia kore ai e marama te wahi tuatoru o te ra, o te po ano h oki.
13അനന്തരം ഒരു കഴുകുഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികള്‍ക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാന്‍ കാണ്‍കയും കേള്‍ക്കയും ചെയ്തു.
13A i kite ahau, i rongo hoki i tetahi ekara e rere ana i waenganui o te rangi, he nui tona reo ki te mea mai, Aue, aue, aue, te mate mo te hunga e noho ana i runga i te whenua, i era reo o te tetere a nga anahera tokotoru, meake nei tangi!