1ശലോമോന്റെ ഉത്തമഗീതം.
1¶ Ko te waiata o nga waiata, ko ta Horomona.
2അവന്‍ തന്റെ അധരങ്ങളാല്‍ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു. നിന്റെ തൈലം സൌരഭ്യമായതു; നിന്റെ നാമം പകര്‍ന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ടു കന്യകമാര്‍ നിന്നെ സ്നേഹിക്കുന്നു.
2¶ Kia kihia ahau e ia ki nga kihi a tona mangai: he pai atu hoki tou aroha i te waina.
3നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഔടിപ്പോക; രാജാവു എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങള്‍ നിന്നില്‍ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാള്‍ ശ്ളാഘിക്കും; നിന്നെ സ്നേഹിക്കുന്നതു ഉചിതം തന്നേ.
3He kakara pai to ou hinu; ko tou ingoa ano he hinu kua oti te riringi; na reira i aroha ai nga wahine ki a koe.
4യെരൂശലേംപുത്രിമാരേ, ഞാന്‍ കറുത്തവള്‍ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവള്‍ ആകുന്നു.
4Kumea ahau; ka rere atu matou, ka whai i a koe: kua oti ahau te kawe e te kingi ki ona ruma: ka koa matou, ka hari ki a koe; engari tou aroha i te waina hei maharatanga atu ma matou: e tika ana to ratou aroha ki a koe.
5എനിക്കു ഇരുള്‍നിറം പറ്റിയിരിക്കയാലും ഞാന്‍ വെയില്‍കൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്റെ അമ്മയുടെ പുത്രന്മാര്‍ എന്നോടു കോപിച്ചു. എന്നെ മുന്തിരിത്തോട്ടങ്ങള്‍ക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാന്‍ കാത്തിട്ടില്ലതാനും.
5He mangu ahau, otiia he ataahua ano, e nga tamahine o Hiruharama, rite tonu ano ki nga teneti o Kerara, ki nga kakahu tauarai o Horomona.
6എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരികനീ ആടുകളെ മേയിക്കുന്നതു എവിടെ? ഉച്ചെക്കു കിടത്തുന്നതു എവിടെ? നിന്റെ ചങ്ങാതിമാരുടെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കരികെ ഞാന്‍ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നതു എന്തിന്നു?
6Kaua e titiro mai ki ahau, no te mea he parauri ahau, no te mea kua tahuna ahau e te ra. I riri nga tama a toku whaea ki ahau, meinga ana ahau e ratou hei kaitiaki mo nga mara waina; ko taku mara ia, ko taku ake, kihai i tiakina e ahau.
7സ്ത്രീകളില്‍ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കില്‍ ആടുകളുടെ കാല്‍ചുവടു തുടര്‍ന്നുചെന്നു ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ നിന്റെ കുഞ്ഞാടുകളെ മേയിക്ക.
7¶ Whakaaturia mai ki ahau, e ta toku wairua e aroha nei, ko hea koe whangai ai, ko hea koe mea ai i tau kahui kia takoto i te poutumarotanga; kia rite ahau hei aha ki te mahunga taupoki i te taha o nga kahui a ou hoa?
8എന്റെ പ്രിയേ, ഫറവോന്റെ രഥത്തിന്നു കെട്ടുന്ന പെണ്‍കുതിരയോടു ഞാന്‍ നിന്നെ ഉപമിക്കുന്നു.
8Ki te kore koe e mohio, e te mea ataahua rawa o nga wahine, haere atu i runga i nga takahanga o nga hipi, ka whangai i au kuao koati i te taha o nga nohoanga o nga hepara.
9നിന്റെ കവിള്‍ത്തടങ്ങള്‍ രത്നാവലികൊണ്ടും നിന്റെ കഴുത്തു മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു.
9Kua whakaritea koe e ahau, e taku e aroha nei, ki tetahi o nga hoiho o nga hariata a Parao.
10ഞങ്ങള്‍ നിനക്കു വെള്ളിമണികളോടുകൂടിയ സുവര്‍ണ്ണസരപ്പളി ഉണ്ടാക്കിത്തരാം.
10He ataahua ou paparinga i nga whiri o nga makawe, tou kaki i nga tautau o nga mea whakapaipai.
11രാജാവു ഭക്ഷണത്തിന്നിരിക്കുമ്പോള്‍ എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.
11Ka hanga e matou etahi mekameka koura mou, he mea tia ki te hiriwa.
12എന്റെ പ്രിയന്‍ എനിക്കു സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മൂറിന്‍ കെട്ടുപോലെയാകുന്നു.
12¶ I te kingi e noho ana i tona tepu, ka puta te kakara o toku nara.
13എന്റെ പ്രിയന്‍ എനിക്കു ഏന്‍ ഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂകൂലപോലെ ഇരിക്കുന്നു.
13Ko te rite ki ahau o taku e aroha nei kei te paihere maira, e takoto nei i waenganui i oku u.
14എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നേ; നിന്റെ കണ്ണു പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു.
14He tautau hena ki ahau taku e aroha nei, i nga mara waina o Enekeri.
15എന്റെ പ്രിയനേ, നീ സുന്ദരന്‍ , നീ മനോഹരന്‍ ; നമ്മുടെ കിടക്കയും പച്ചയാകുന്നു.
15Nana, he ataahua koe, e taku e aroha nei; nana, he purotu koe; ko ou kanohi kei te kukupa.
16നമ്മുടെ വീട്ടിന്റെ ഉത്തരം ദേവദാരുവും കഴുക്കോല്‍ സരളവൃക്ഷവും ആകുന്നു.
16Nana, he ataahua koe, e taku kaingakau, ae ra, he ahuareka: matomato tonu ano hoki to taua moenga.
17He hita nga kurupae o to taua whare, he kauri nga heke.