Malayalam

Maori

Song of Solomon

5

1എന്റെ സഹോദരീ, എന്റെ കാന്തേ, ഞാന്‍ എന്റെ തോട്ടത്തില്‍ വന്നിരിക്കുന്നു; ഞാന്‍ എന്റെ മൂറും സുഗന്ധവര്‍ഗ്ഗവും പെറുക്കി; ഞാന്‍ എന്റെ തേന്‍ കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിന്‍ ; പ്രിയരേ, കുടിച്ചു മത്തരാകുവിന്‍ !
1¶ Kua tae mai ahau ki taku kari, e toku tuahine, e toku hoa; kua oti taku maira me taku kinaki kakara te kohi, kua kainga e ahau taku honikoma me taku honi; kua inumia e ahau taku waina me taku waiu. E kai, e oku hoa; e inu, ina, kia nui te inu, e taku e aroha nei.
2ഞാന്‍ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണര്‍ന്നിരിക്കുന്നു. വാതില്‍ക്കല്‍ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരംഎന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകള്‍ രാത്രിയില്‍ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു.
2¶ I te moe ahau, ko toku ngakau ia i te oho. Ko te reo tenei o taku e aroha nei e patuki ana, e mea ana, Te tatau ki ahau, e toku tuahine, e toku hoa, e taku kukupa, e taku mea pokekore; ki tonu hoki toku mahunga i te tomairangi, oku makawe ano hok i i nga kopata o te po.
3എന്റെ അങ്കി ഞാന്‍ ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നതു എങ്ങനെ? ഞാന്‍ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നതു എങ്ങനെ?
3Kua oti toku koti te unu e ahau: me pehea e kakahuria ai ano? Kua oti oku waewae te horoi; kia whakaparua ano koia e ahau?
4എന്റെ പ്രിയന്‍ ദ്വാരത്തില്‍ കൂടി കൈ നീട്ടി; എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.
4I kuhua mai tona ringa e taku e aroha nei i te kohao o te tatau, a oho ana toku manawa mona.
5എന്റെ പ്രിയന്നു തുറക്കേണ്ടതിന്നു ഞാന്‍ എഴുന്നേറ്റു; എന്റെ കൈ മൂറും, എന്റെ വിരല്‍ മൂറിന്‍ തൈലവും തഴുതുപിടികളിന്മേല്‍ പൊഴിച്ചു.
5I ara atu ahau ki te uaki i te tatau ki taku i aroha ai; maturuturu ana te maira i oku ringa, te maira waiwai i oku maihao ki nga puritanga o te tutaki.
6ഞാന്‍ എന്റെ പ്രിയന്നു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവന്‍ സംസാരിച്ചപ്പോള്‍ ഞാന്‍ വിവശയായിരുന്നു; ഞാന്‍ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാന്‍ അവനെ വിളിച്ചു; അവന്‍ ഉത്തരം പറഞ്ഞില്ല.
6Uakina ana e ahau ki taku i aroha ai; heoi kua maunu atu taku i aroha ai, a kua riro: toku wairua riro pu i tana kupu: i rapu ahau i a ia; heoi kihai i kitea; i karangatia atu ia e ahau, kihai ano ia i whakahoki kupu mai.
7നഗരത്തില്‍ ചുറ്റി സഞ്ചരിക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടു; അവര്‍ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതില്‍കാവല്‍ക്കാര്‍ എന്റെ മൂടുപടം എടുത്തുകളഞ്ഞു.
7I tutaki ki ahau nga kaitiaki e kopikopiko nei i te pa; patua ana ahau e ratou, mamae ana ahau i a ratou; tangohia ana toku hipoki i ahau e nga kaitiaki o nga taiepa.
8യെരൂശലേംപുത്രിമാരേ, നിങ്ങള്‍ എന്റെ പ്രിയനെ കണ്ടെങ്കില്‍ ഞാന്‍ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം എന്നു ഞാന്‍ നിങ്ങളോടു ആണയിടുന്നു.
8He ki atu tenei naku ki a koutou, e nga tamahine o Hiruharama, Ki te tutaki koutou ki taku e aroha nei, ki atu ki a ia, e mate ana ahau i te aroha.
9സ്ത്രീകളില്‍ അതി സുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാള്‍ എന്തു വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോടു ആണയിടേണ്ടതിന്നു നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാള്‍ എന്തു വിശേഷതയുള്ളു.
9¶ E te wahine ataahua rawa o nga wahine, he aha te nuinga ake o tau i aroha ai i tetahi atu e arohaina ana? He aha te nuinga ake o tau i aroha ai i tetahi atu e arohaina ana, i pena ai tau ki mai ki a matou?
10എന്റെ പ്രിയന്‍ വെണ്മയും ചുവപ്പും ഉള്ളവന്‍ , പതിനായിരംപേരില്‍ അതിശ്രേഷ്ഠന്‍ തന്നേ.
10He ma taku i aroha ai, he kiri wherowhero, ko te mea nui rawa o nga mano kotahi tekau.
11അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകള്‍ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.
11Ko tona mahunga kei te tino koura, he mea parakore, ko ona makawe he mawhatu, a mangu tonu, ano he raweni.
12അവന്റെ കണ്ണു നീര്‍ത്തോടുകളുടെ അരികത്തുള്ള പ്രാവുകള്‍ക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേര്‍ച്ചയായി പതിച്ചതും ആകും.
12Ko ona kanohi kei o nga kukupa i te taha o nga awa wai, he mea horoi ki te waiu, pai rawa te whakanoho.
13അവന്റെ കവിള്‍ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിന്‍ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
13Ko ona paparinga, ano he tupuranga kinaki kakara, ano he rarangi tarutaru reka; ko ona ngutu, me te mea he rengarenga e whakamaturu iho ana i te wai maira.
14അവന്റെ കൈകള്‍ ഗോമേദകം പതിച്ചിരിക്കുന്ന സ്വര്‍ണ്ണനാളങ്ങള്‍; അവന്റെ ഉദരം നീലരത്നം പതിച്ച ദന്ത നിര്‍മ്മിതം.
14Ko ona ringa, ano he mowhiti koura i whakanohoia he perira ki roto: ko tona tinana, kei te rei pai rawa, he mea whakakikorua ki te hapira.
15അവന്റെ തുട തങ്കച്ചുവട്ടില്‍ നിര്‍ത്തിയ വെണ്‍കല്‍ത്തൂണ്‍; അവന്റെ രൂപം ലെബാനോനെപ്പോലെ ദേവദാരുപോലെ തന്നേ ഉല്‍കൃഷ്ടമാകുന്നു.
15Ko ona waewae, rite tonu ki te pou mapere, he mea whakatu ki nga turanga koura pai rawa; ko tona ahua koia ano kei Repanona, me te hita te tino pai rawa.
16അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവന്‍ സര്‍വ്വാംഗസുന്ദരന്‍ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയന്‍ ; ഇവനത്രേ എന്റെ സ്നേഹിതന്‍.
16Ko tona mangai he tino reka: ae ra, he ahuareka katoa ia. Ko taku tenei i aroha ai, ko toku hoa ano tenei, e nga tamahine o Hiruharama.