Portuguese: Almeida Atualizada

Malayalam

Psalms

121

1Elevo os meus olhos para os montes; de onde me vem o socorro?
1ആരോഹണഗീതം
2O meu socorro vem do Senhor, que fez os céus e a terra.
2ഞാന്‍ എന്റെ കണ്ണു പര്‍വ്വതങ്ങളിലേക്കു ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
3Não deixará vacilar o teu pé; aquele que te guarda não dormitará.
3എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍നിന്നു വരുന്നു.
4Eis que não dormitará nem dormirá aquele que guarda a Israel.
4നിന്റെ കാല്‍ വഴുതുവാന്‍ അവന്‍ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവന്‍ മയങ്ങുകയുമില്ല.
5O Senhor é quem te guarda; o Senhor é a tua sombra � tua mão direita.
5യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
6De dia o sol não te ferirá, nem a lua de noite.
6യഹോവ നിന്റെ പരിപാലകന്‍ ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണല്‍.
7O Senhor te guardará de todo o mal; ele guardará a tua vida.
7പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
8O Senhor guardará a tua saída e a tua entrada, desde agora e para sempre.
8യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്റെ പ്രാണനെ പരിപാലിക്കും.
9യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.