1അതുനിമിത്തം പൌലൊസ് എന്ന ഞാന്‍ ജാതികളായ നിങ്ങള്‍ക്കു വേണ്ടി ക്രിസ്തുയേശുവിന്റെ ബദ്ധനായിരിക്കുന്നു.
1¶ Na konei taku, ta Paora, he herehere nei ahau na Karaiti Ihu, hei mahi ki a koutou ki nga Tauiwi;
2നിങ്ങള്‍ക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു
2Kua rongo pea koutou ki te mahi tuari i te aroha noa o te Atua kua homai nei ki ahau, hei mea ki a koutou:
3ഞാന്‍ മീതെ ചുരുക്കത്തില്‍ എഴുതിയതുപോലെ വെളിപ്പാടിനാല്‍ എനിക്കു ഒരു ധര്‍മ്മം അറിയായ്‍വന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
3Ara tana whakakitenga, tana whakaaturanga i te mea ngaro ki ahau; he pera hoki me ena kupu torutoru i tuhituhia na e ahau i mua;
4നിങ്ങള്‍ അതുവായിച്ചാല്‍ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മര്‍മ്മത്തില്‍ എനിക്കുള്ള ബോധം നിങ്ങള്‍ക്കു ഗ്രഹിക്കാം.
4Ka oti i a koutou tena te korero, ka mohio koutou ki toku matauranga ki te mea ngaro a te Karaiti,
5ആ മര്‍മ്മം ഇപ്പോള്‍ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ആത്മാവിനാല്‍ വെളിപ്പെട്ടതുപോലെ പൂര്‍വ്വകാലങ്ങളില്‍ മനുഷ്യര്‍ക്കും അറിയായ്‍വന്നിരുന്നില്ല.
5Kihai nei i whakakitea i era atu whakatupuranga ki nga tama a te tangata, kihai i penei me te whakakitenga inaianei e te Wairua ki ana apotoro tapu ratou ko nga poropiti;
6അതോ ജാതികള്‍ സുവിശേഷത്താല്‍ ക്രിസ്തുയേശുവില്‍ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തില്‍ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.
6Ara mo nga Tauiwi kia uru tahi ki nga taonga, kia tinana kotahi, kia whiwhi ngatahi ki ana mea i whakaari i mua i roto i a te Karaiti, he meatanga na te rongopai:
7ആ സുവിശേഷത്തിന്നു ഞാന്‍ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താല്‍ ശുശ്രൂഷക്കാരനായിത്തീര്‍ന്നു.
7Mo reira ahau i meinga nei hei minita, i runga i ta te aroha noa o te Atua, i homai nei ki ahau, he mahinga na tona kaha.
8സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു
8I homai ki ahau, ki te mea iti iho i te iti rawa o te hunga tapu katoa, tenei aroha noa, kia kauwhautia e ahau i roto i nga Tauiwi te taonga o te Karaiti e kore nei e taea te rapu;
9പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തില്‍ അനാദികാലം മുതല്‍ മറഞ്ഞുകിടന്ന മര്‍മ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവര്‍ക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.
9Kia whakakitea ano hoki e ahau ki nga tangata katoa te whiwhinga tahitanga ki te mea ngaro, ki te mea i huna nei inamata noa atu i roto i te Atua, nana nei i hanga nga mea katoa:
10അങ്ങനെ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,
10Kia ai te hahi inaianei hei whakaatu ki nga rangatiratanga, ki nga mana i nga wahi o te rangi, i te maha o nga whakaaro nui o te Atua.
11അവന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിവര്‍ത്തിച്ച അനാദിനിര്‍ണ്ണയ പ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു.
11I runga i tana i whakatakoto ai i mua noa atu, he mea mahi nana i roto i to tatou Ariki, i a Karaiti Ihu:
12അവനില്‍ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താല്‍ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു.
12Kei roto nei i a ia to tatou maiatanga me to tatou whakatatanga atu i te mea e u nei te whakaaro, he meatanga na te whakapono ki a ia.
13അതുകൊണ്ടു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങള്‍ നിങ്ങളുടെ മഹത്വമാകയാല്‍ അവനിമിത്തം അധൈര്യപ്പെട്ടുപോകരുതു എന്നു ഞാന്‍ അപേക്ഷിക്കുന്നു.
13Koia ahau ka mea nei kia kaua koutou e ngakaukore i oku tukinotanga mo koutou; ko to koutou kororia hoki tenei.
14അതുനിമിത്തം ഞാന്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും
14¶ No konei i tuturi ai oku turi ki te Matua, o to tatou Ariki a Ihu Karaiti,
15പേര്‍ വരുവാന്‍ കാരണമായ പിതാവിന്റെ സന്നിധിയില്‍ മുട്ടുകുത്തുന്നു.
15Nona nei te ingoa e huaina ana ki nga hapu katoa i te rangi, i te whenua,
16അവന്‍ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാല്‍ നിങ്ങള്‍ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും
16Kia rite ki te nui rawa o tona kororia he homaitanga mana ki a koutou, kia pakari ai a roto i a koutou i te kaha o tona Wairua:
17ക്രിസ്തു വിശ്വാസത്താല്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങള്‍ സ്നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി
17Kia noho ai a te Karaiti ki roto ki o koutou ngakau, he mea whakapono; a, i te mea kua whai pakiaka, me te whai turanga mo koutou i roto i te aroha,
18വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും
18Kia kaha ai koutou me te hunga tapu katoa ki te whakaaro i te whanui, i te roa, i te hohonu, i te tiketike,
19പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്‍ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാര്‍ത്ഥിക്കുന്നു.
19A kia mohio ki te aroha o te Karaiti, e kore nei e taea te whakaaro; kia tino ki rawa ai koutou i te Atua.
20എന്നാല്‍ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാന്‍ നമ്മില്‍ വ്യാപരിക്കുന്ന ശക്തിയാല്‍ കഴിയുന്നവന്നു
20Na ki a ia, e kaha nei ki te mahi i nga mea nui whakaharahara, nui noa atu i nga mea katoa e inoi ai, e whakaaro ai tatou, he penei ano me te kaha e mahi nei i roto i a tatou,
21സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ ആമേന്‍ .
21Waiho atu i a ia te kororia i roto i te hahi i runga i a Karaiti Ihu, a taea noatia nga whakatupuranga katoa, ake ake. Amine.