1സ്ത്രീകളില്‍ ജ്ഞാനമുള്ളവള്‍ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാല്‍ പൊളിച്ചുകളയുന്നു.
1¶ Ko ta te wahine whakaaro nui he hanga i tona whare; ko ta te wahine wairangi, ko ona ringa hei wahi iho.
2നേരായി നടക്കുന്നവന്‍ യഹോവാഭക്തന്‍ ; നടപ്പില്‍ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.
2¶ Ko te tangata e haere ana i runga i tona tika, e wehi ana i a Ihowa; ko te tangata he parori ki ona ara e whakahawea ana ki i ia.
3ഭോഷന്റെവായില്‍ ഡംഭത്തിന്റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.
3¶ Kei te mangai o te wairangi he patu whakapehapeha; ma nga ngutu ia o te hunga whakaaro nui ratou ka ora ai.
4കാളകള്‍ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു.
4¶ Ki te kahore he kau, ka ma te takotoranga kai; ma te kaha ia o te kau ka nui ai nga hua.
5വിശ്വസ്തസാക്ഷി ഭോഷകു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷകു നിശ്വസിക്കുന്നു.
5¶ E kore te kaiwhakaatu pono e teka; ka puaki ia te teka i te kaiwhakaatu teka.
6പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം.
6¶ E rapu ana te tangata whakahi i te whakaaro nui, heoi kahore e kitea e ia; ki te tangata matau ia he mama noa te matauranga.
7മൂഢന്റെ മുമ്പില്‍നിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങള്‍ നീ അവനില്‍ കാണുകയില്ല.
7¶ Haere atu ki te aroaro o te kuware, ina kahore e kitea e koe he ngutu matau ona.
8വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.
8¶ Ko te whakaaro nui o te tangata tupato, he matau ki tona ara; ko te wairangi o nga kuware, he tinihanga.
9ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു. നേരുള്ളവര്‍ക്കോ തമ്മില്‍ പ്രീതി ഉണ്ടു.
9¶ Ko ta nga wairangi he kata ki te he: na kei te hunga tika te whakaaro pai.
10ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യന്‍ ഇടപെടുന്നില്ല.
10¶ E mohio ana te ngakau ki tona ake mamae, e kore ano hoki tona koa e pikitia e te tangata ke.
11ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴെക്കും.
11¶ Ka whakangaromia te whare o te hunga kino: ka tupu ia te teneti o te hunga tika.
12ചിലപ്പോള്‍ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികള്‍ അത്രേ.
12¶ He huarahi ano tera e tika ana ki ta te tangata titiro, ko tona mutunga ia ko nga huarahi ki te mate.
13ചിരിക്കുമ്പോള്‍ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം.
13¶ Ahakoa e kata ana, e mamae ana te ngakau; a, ko te mutunga o te koa, he pouri.
14ഹൃദയത്തില്‍ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പില്‍ മടുപ്പുവരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാല്‍ തന്നേ തൃപ്തിവരും.
14¶ Ko te tangata i te ngakau tahuri ke, ka makona i ona ara ake: a ko te tangata pai ka makona i tana ake ano.
15അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.
15¶ Ko ta te kuware he whakapono ki nga kupu katoa; tena ko te tangata tupato, ka ata titiro ki tana hikoi.
16ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിര്‍ഭയനായി നടക്കുന്നു.
16¶ E wehi ana te tangata whakaaro nui, ka neke atu i te kino; ko te kuware ia ka whakahi, ka tohe.
17മുന്‍ കോപി ഭോഷത്വം പ്രവര്‍ത്തിക്കുന്നു. ദുരുപായി ദ്വേഷിക്കപ്പെടും.
17¶ Ko te tangata riri wawe ka mahi i te wairangi; ka kinongia ano hoki te tangata i nga rauhanga kino.
18അല്പബുദ്ധികള്‍ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.
18¶ He wairangi te whakarerenga iho mo nga kuware; ko te tangata tupato ia ka karaunatia ki te matauranga.
19ദുര്‍ജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാര്‍ നീതിമാന്മാരുടെ വാതില്‍ക്കലും വണങ്ങിനിലക്കുന്നു.
19¶ E piko ana te hunga kino ki te aroaro o te hunga pai; a ko te hunga he ki nga kuwaha o te tangata tika.
20ദരിദ്രനെ കൂട്ടുകാരന്‍ പോലും പകെക്കുന്നു; ധനവാന്നോ വളരെ സ്നേഹിതന്മാര്‍ ഉണ്ടു.
20¶ E kinongia ana te rawakore e tona hoa ake nei ano; he tokomaha ia nga tangata e aroha ana ki te tangata taonga.
21കൂട്ടുകാരനെ നിന്ദിക്കുന്നവന്‍ പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാന്‍ .
21¶ Ko te tangata e whakahawea ana ki tona hoa, e hara ana; ko te tangata ia e atawhai ana ki nga rawakore, ka hari.
22ദോഷം നിരൂപിക്കുന്നവര്‍ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവര്‍ക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.
22¶ He teka ianei e kotiti ke ana nga kaiwhakatakoto i te kino? He atawhai ia, he pono, kei nga kaihanga i te pai.
23എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചര്‍വ്വണംകൊണ്ടോ ഞെരുക്കമേ വരു.
23¶ He hua to nga mauiuitanga katoa; tena ko te korero o nga ngutu e ahu ana ki te rawakore.
24ജ്ഞാനികളുടെ ധനം അവര്‍ക്കും കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നെ.
24¶ Hei karauna mo nga whakaaro nui o ratou taonga; ko te wairangi ia o nga kuware, he wairangi kau.
25സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷകു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.
25¶ Ka ora nga wairua i te kaiwhakaatu pono: ko te tangata korero teka ia e mea ana kia tinihanga.
26യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കള്‍ക്കും ശരണം ഉണ്ടാകും.
26¶ U tonu, kaha tonu te whakaaro ina wehi ki a Ihowa; ka whai rerenga atu ano hoki ana tamariki.
27യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാല്‍ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.
27He puna ora te wehi ki a Ihowa, e mahue ai nga reti o te mate.
28പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം.
28¶ Ma te nui o te iwi ka whai honore ai te kingi; ma te kore o te iwi ka taka ai te rangatira.
29ദീര്‍ഘക്ഷമയുള്ളവന്‍ മഹാബുദ്ധിമാന്‍ ; മുന്‍ കോപിയോ ഭോഷത്വം ഉയര്‍ത്തുന്നു.
29¶ He matauranga nui to te tangata manawanui; ko te tangata riri wawe ia, e whakaneke ake ana ia i te wairangi.
30ശാന്തമനസ്സു ദേഹത്തിന്നു ജീവന്‍ ; അസൂയയോ അസ്തികള്‍ക്കു ദ്രവത്വം.
30¶ He ora ki nga kikokiko te ngakau ora; ko te hae ia, he pirau ki nga wheua.
31എളിയവനെ പീഡിപ്പിക്കുന്നവന്‍ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.
31¶ Ko te tangata e tukino ana i te ware, he tawai tana ki tona Kaihanga; ko te tangata ia e atawhai ana i te rawakore, e whakahonore ana i a ia.
32ദുഷ്ടന്നു തന്റെ ദുഷ്ടതയാല്‍ വീഴ്ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു.
32¶ E uakina iho ana te tangata kino i runga i tona he; ko te tangata tika ia ka whai tumanakohanga i tona matenga.
33വിവേകമുള്ളവന്റെ ഹൃദയത്തില്‍ ജ്ഞാനം അടങ്ങിപ്പാര്‍ക്കുംന്നു; മൂഢന്മാരുടെ അന്തരംഗത്തില്‍ ഉള്ളതോ വെളിപ്പെട്ടുവരുന്നു.
33¶ Ka noho te whakaaro nui ki te ngakau o te tangata matau; engari ko te mea kei te wahi ki roto o nga kuware e whakaaturia ana.
34നീതി ജാതിയെ ഉയര്‍ത്തുന്നു; പാപമോ വംശങ്ങള്‍ക്കു അപമാനം.
34¶ Ma te tika ka kake ai te iwi; ma te hara ia ka ingoa kino ai nga iwi.
35ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു. നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.
35¶ Ka manako te kingi ki te pononga mahara; a ka riri ki te tangata i takea ai te whakama.