1യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാന്‍ കാണാതവണ്ണം മറെക്കും?
1¶ Ki te tino kaiwhakatangi. He himene na Rawiri. Kia pehea te roa o tou wareware ki ahau, e Ihowa? mo ake tonu atu ranei? Kia pehea te roa o tau hunanga i tou mata ki ahau?
2എത്രത്തോളം ഞാന്‍ എന്റെ ഉള്ളില്‍ വിചാരം പിടിച്ചു എന്റെ ഹൃദയത്തില്‍ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേല്‍ ഉയര്‍ന്നിരിക്കും?
2Kia pehea te roa o toku whakaaroaronga i roto i toku wairua, o te pouri i roto i toku ngakau i tenei ra, i tenei ra? Kia pehea te roa o te whakakake mai a toku hoariri ki ahau?
3എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്കു ഉത്തരം അരുളേണമേ; ഞാന്‍ മരണനിദ്ര പ്രാപിക്കാതിരിപ്പാന്‍ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.
3Titiro mai, whakahokia mai he kupu ki ahau, e Ihowa, e toku Atua: whakamaramatia oku kanohi, kei moe ahau i te moe o te mate.
4ഞാന്‍ അവനെ തോല്പിച്ചുകളഞ്ഞു എന്നു എന്റെ ശത്രു പറയരുതേ; ഞാന്‍ ഭ്രമിച്ചുപോകുന്നതിനാല്‍ എന്റെ വൈരികള്‍ ഉല്ലസിക്കയുമരുതേ.
4Kei mea mai toku hoariri, Kua taea ia e ahau: kei whakamanamana oku hoariri, ina whakakorikoria ahau.
5ഞാനോ നിന്റെ കരുണയില്‍ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയില്‍ ആനന്ദിക്കും.
5Ko ahau ia e whakawhirinaki ana ki tau mahi toku: ka whakamanamana toku ngakau ki tau whakaoranga.
6യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാന്‍ അവന്നു പാട്ടു പാടും.
6Ka waiata ahau ki a Ihowa, mona i atawhai mai ki ahau.