Malayalam

Maori

Psalms

47

1സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിന്‍ ; ജയഘോഷത്തോടെ ദൈവസന്നിധിയില്‍ ആര്‍ക്കുംവിന്‍ .
1¶ Ki te tino kaiwhakatangi. He himene ma nga tama a Koraha. Pakia o koutou ringa, e nga iwi katoa: hamama ki te Atua, kia hari te reo.
2അത്യുന്നതനായ യഹോവ ഭയങ്കരന്‍ ; അവന്‍ സര്‍വ്വഭൂമിക്കും മഹാരാജാവാകുന്നു.
2No te mea he wehi a Ihowa, te Runga Rawa, he kingi nui ia no te whenua katoa.
3അവന്‍ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാല്‍കീഴിലും ആക്കുന്നു.
3Mana e riro ai nga iwi ki raro i a tatou, me nga tautangata ki raro ki o tatou waewae.
4അവന്‍ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താന്‍ സ്നേഹിച്ച യാക്കോബിന്റെ ശ്ളാഘ്യഭൂമിയെ തന്നേ.
4Mana e whiriwhiri to tatou nohoanga mo tatou, te mea pai rawa o Hakopa, o tana i aroha ai. (Hera.
5ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു.
5¶ Kua kake atu te Atua i roto i te hamama, a Ihowa i roto i te tangi o te tetere.
6ദൈവത്തിന്നു സ്തുതി പാടുവിന്‍ , സ്തുതി പാടുവിന്‍ ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിന്‍ , സ്തുതി പാടുവിന്‍ .
6Himene ki te Atua, himene atu; himene ki to tatou Kingi, himene atu.
7ദൈവം സര്‍വ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീര്‍ത്തനം പാടുവിന്‍ .
7Ko te Atua hoki te Kingi o te whenua katoa: himene atu i runga i te mohio.
8ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തില്‍ ഇരിക്കുന്നു.
8Ko te Atua te Kingi o nga tauiwi: e noho ana te Atua i runga i te torona o tona tapu.
9വംശങ്ങളുടെ പ്രഭുക്കന്മാര്‍ അബ്രാഹാമിന്‍ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകള്‍ ദൈവത്തിന്നുള്ളവയല്ലോ; അവന്‍ ഏറ്റവും ഉന്നതനായിരിക്കുന്നു.
9Kua huihui nga rangatira o nga iwi, hei iwi mo te Atua o Aperahama: na te Atua hoki nga whakangungu rakau o te whenua; kua whakanuia rawatia ia.