1നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍, അവന്റെ വിശുദ്ധപര്‍വ്വതത്തില്‍ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
1¶ He waiata, he himene ma nga tama a Koraha. He nui a Ihowa, kia nui hoki te whakamoemiti ki a ia i te pa o to tatou Atua, i te maunga o tona tapu.
2മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോന്‍ പര്‍വ്വതം ഉയരംകൊണ്ടു മനോഹരവും സര്‍വ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
2Ataahua ana te tairanga o Maunga Hiona, ko ta te ao katoa e koa ai: kei te taha ki te raki te pa o te Kingi nui.
3അതിന്റെ അരമനകളില്‍ ദൈവം ഒരു ദുര്‍ഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.
3E matauria ana te Atua i roto i ona whare papai hei piringa.
4ഇതാ, രാജാക്കന്മാര്‍ കൂട്ടം കൂടി; അവര്‍ ഒന്നിച്ചു കടന്നുപോയി.
4Na, huihui tahi mai ana nga kingi haere tahi atu ana ratou.
5അവര്‍ അതു കണ്ടു അമ്പരന്നു, അവര്‍ പരിഭ്രമിച്ചു ഔടിപ്പോയി.
5I kite ratou, miharo iho: raruraru ana, hohoro tonu atu.
6അവര്‍ക്കും അവിടെ വിറയല്‍ പിടിച്ചു; നോവു കിട്ടിയവള്‍ക്കെന്നപോലെ വേദന പിടിച്ചു.
6Pa ana te wehi ki a ratou i reira, te mamae, ano he wahine e whanau ana.
7നീ കിഴക്കന്‍ കാറ്റുകൊണ്ടു തര്‍ശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു. നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തില്‍, നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.
7E wahia ana e koe nga kaipuke o Tarahihi ki te marangai.
8[Not a part of this translation]
8¶ Rite tonu ki ta matou i rongo ai, ta matou i kite ai i roto i te pa o Ihowa o nga mano, i te pa o to tatou Atua: ma te Atua e whakapumau ake ake. (Hera.
9ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങള്‍ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.
9I whakaaroaro matou ki tou atawhai, e te Atua, i waenganui o tou temepara.
10ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യില്‍ നീതി നിറഞ്ഞിരിക്കുന്നു.
10E te Atua, rite tahi ki tou ingoa te whakamoemiti mou, tae noa atu ki nga pito o te whenua: ki tonu tou matau i te tika.
11നിന്റെ ന്യായവിധികള്‍നിമിത്തം സീയോന്‍ പര്‍വ്വതം സന്തോഷിക്കയും യെഹൂദാപുത്രിമാര്‍ ആനന്ദിക്കയും ചെയ്യുന്നു.
11Kia hari a Maunga Hiona, kia koa nga tamahine a Hura i au whakaritenga.
12സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‍വിന്‍ ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിന്‍ .
12Taiawhiotia a Hiona, haere, a kopiko noa mai: taua ona pourewa.
13വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിന്‍ .
13Maharatia ona pekerangi, tirohia ona whare papai; hei korerotanga ma koutou ki enei ake whakatupuranga.
14ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവന്‍ നമ്മെ ജീവപര്യന്തം വഴിനടത്തും.
14Ko tenei Atua hoki te Atua mo tatou ake ake: ko ia hei kaiarahi i a tatou a mate noa.